AIയും ജോലിയും 2026ൽ: ഭയപ്പെടുന്നതാണോ യഥാർഥത്തിൽ സംഭവിക്കുന്നത്? ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മനുഷ്യരുടെ ജോലി പൂർണമായി ഇല്ലാതാക്കുമോ? 2026 വരെയുള്ള തൊഴിൽ കണക്കുകളും പഠനങ്ങളും പറയുന്നത് മറ്റൊരു കഥയാണ്. ജോലി നഷ്ടപ്പെടുന്നതിനെക്കാൾ ജോലിയുടെ സ്വഭാവം മാറുന്നതാണ് ഇപ്പോൾ കൂടുതൽ വ്യക്തമായി കാണുന്നത്. AUTOMATION