ഇംഗ്ലീഷ് അറിയാത്തതുകൊണ്ട് ഡിജിറ്റൽ സേവനങ്ങളിൽ നിന്ന് ആരും പുറത്താകരുത്. BharatGen, BHASHINI എന്നിവ ഇന്ത്യയുടെ ഭാഷാ വൈവിധ്യത്തെ എഐയുടെ ശക്തിയാക്കുമോ എന്നതാണ് ഈ ലേഖനം പരിശോധിക്കുന്നത്.
ഒരു കോടി യുവാക്കൾക്ക് AI പരിശീലനം, മത്സരപ്പരീക്ഷകൾക്ക് സൗജന്യ ഓൺലൈൻ കോച്ചിങ് എന്നിവ ഉൾപ്പെടെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ആറ് പ്രധാന പ്രഖ്യാപനങ്ങൾ അറിയാം.