കംപ്യൂട്ടർ വിഷൻ, നാച്ചുറൽ ലാംഗ്വേജ് പ്രോസസ്സിംഗ് (NLP), മെഡിക്കൽ ഡാറ്റാ സയൻസ് തുടങ്ങിയ മേഖലകളിലെ ഏറ്റവും പുതിയ ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കപ്പെടുന്ന അക്കാദമിക് സിമ്പോസിയം. ഐഐടികൾ, ഐഐഎസ്‌സി, വിദേശ സർവ്വകലാശാലകൾ എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകർ പങ്കെടുക്കുന്നു.
മികച്ച ഗവേഷണ പ്രബന്ധങ്ങൾക്ക് അവാർഡുകളും ഫണ്ടിംഗ് ഗ്രാന്റുകളും പ്രഖ്യാപിക്കും.