സൈബർ സുരക്ഷാ വിദഗ്ദ്ധരും എഐ പോളിസി ഗവേഷകരും നയിക്കുന്ന വെബിനാർ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ദുരുപയോഗം തടയുന്നതിനുള്ള വാട്ടർമാർക്കിംഗ് സാങ്കേതികവിദ്യകൾ (SynthID, C2PA), ഡാറ്റാ സ്വകാര്യത സംരക്ഷിക്കാനുള്ള നിയമാവലികൾ എന്നിവയാണ് പ്രധാന പ്രതിപാദ്യ വിഷയങ്ങൾ.
വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പൊതുജനങ്ങൾക്കും സൗജന്യമായി ഓൺലൈനായി പങ്കെടുക്കാം.